Latest News

ലോഗോ പ്രകാശനം ചെയ്തു

ഉദുമ[www.malabarflash.com]:പാലക്കുന്ന് ഭഗവതി ക്ഷേത്ര നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ലോഗോ പ്രകാശനം ചെയ്തു.

പബ്ലിസിററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം മുഖ്യ കര്‍മ്മി സുനീഷ് പൂജാരി ആഘോഷ കമ്മറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ.ബാലകൃഷ്ണന് കൈമാറി.

ബ്രോഷര്‍ പ്രകാശന കര്‍മ്മം കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പി.വി അശോക് കുമാര്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ടി.കണ്ണന്‍, കുഞ്ഞിക്കണ്ണന്‍ പാലക്കുന്ന്, കുമാരന്‍ പള്ളിക്കര, ബാലകൃഷ്ണന്‍ പാക്കം, കോളിക്കര നാരായണന്‍ ആയത്താര്‍, രവീന്ദ്രന്‍ കളക്കാരന്‍, രവീന്ദ്രന്‍ കാരണവര്‍, അശോകന്‍ വെളിച്ചപ്പാടന്‍, കൊപ്പല്‍ പ്രഭാകരന്‍, സുകുമാരന്‍ പൂച്ചക്കാട്, പി.പി മോഹനന്‍, നാരായണന്‍ കളിങ്ങോത്ത് എന്നിവര്‍ സംസാരിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.