Latest News

എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

നീലേശ്വരം:[www.malabarflash.com] എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പെരിയങ്ങാനം കൊളങ്ങാട്ട് വീട്ടിലെ കെ. യശോധരന്‍ (44) ആണു മരിച്ചത്.

പരേതനായ പി. കുമാരന്‍ നായരുടെയും കെ. കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: മായാദേവി. മക്കള്‍: ആദിത്യ, വിഷ്ണു (ഇരുവരും വിദ്യാര്‍ത്ഥികള്‍, പെരിയങ്ങാനം ജി എല്‍പിഎസ്). സഹോദരങ്ങള്‍: കെ. ബേബി, ബാലകൃഷ്ണന്‍.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.