റോഡ് മുറിച്ചുകടക്കുന്നതിനിടെ കുണിയ സ്വദേശികള്‍ യാത്ര ചെയ്യുകയായിരുന്ന ഐ20 കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജ്‌നാസിനെ ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയും പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഹോദരങ്ങള്‍: മുജീബ്, അജ്മല്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍), ജുവൈരിയ.
UPDATE
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment