റാസല്‍ഖൈമ:[www.malabarflash.com] ക്ലാസ്സ് എടുക്കുന്ന അധ്യാപികയുടെ ശരീരഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് സ്‌നാപ്പ് ചാറ്റില്‍ പോസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിനി കുടുങ്ങി. അധ്യാപികയുടെ ശരീരഭാഗങ്ങള്‍ വീഡിയോ എടുത്ത് മറ്റു കുട്ടികള്‍ക്ക് അയച്ചുക്കൊടുക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി.
വീഡിയോ വൈറല്‍ ആയതോടെ പെണ്‍കുട്ടി പിടിക്കപ്പെട്ടു .അധ്യാപിക വിദ്യാര്‍ത്ഥിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ മൊബൈല്‍ ഫോണുകളും ഐപോഡുകളും നിരോധിച്ചിരിക്കുകയാണ്. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ സൈബര്‍ ക്രൈമിനെക്കുറിച്ച് സ്‌കൂളില്‍ എത്തി ക്ലാസ്സ് എടുത്തു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment