ലണ്ടന്‍:[www.malabarflash.com] പതിനഞ്ചുകാരനെ പതലവണ ബലാത്സംഗം ചെയ്‌തെന്ന കുറ്റത്തിന് സ്‌കൂള്‍ മെസ്സില്‍ ജീവനക്കാരിയായ യുവതിക്ക് നാലരവര്‍ഷം തടവുശിക്ഷ വിധിച്ചു.
ഇംഗ്ലണ്ടിലെ മസാച്ചുസെറ്റസ് സ്വദേശിനിയായ ജനിലി ഫോളിക്കാണ് നാലു വകുപ്പുകളിലായി കോടതി ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്തയാളെ ലൈംഗിക ചൂഷണിത്തിനിരയാക്കിയെന്നതാണ് ജനിലിക്കെതിരായ പ്രധാന കേസ്.
ഫാമിലി സുഹൃത്തിന്റെ മകനെയായിരുന്നു യുവതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ബലാത്സംഗക്കുറ്റമാണ് ഫോളിക്കെതിരെ ചുമത്തിയത്.
യുവതിക്കെതിരായ കുറ്റം തെളിക്കപ്പെട്ടതായി കോടതി വിലയിരുത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ഇടപെടുന്നതിന് സ്ത്രീയെ വിലക്കിയതായും കോടതി പറഞ്ഞു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment