മംഗലാപുരം:[www.malabarflash.com] സഹോദരിക്കൊപ്പം സ്‌കൂട്ടിയില്‍ സഞ്ചരിക്കുകയായിരുന്ന കോളജ് അധ്യാപിക ബസ് കയറി ദാരുണമായി മരിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ നന്തൂറിലാണ് സംഭവം. സെന്റ് ആഗ്നസ് കോളജിലെ കൊമേഴ്‌സ് വിഭാഗം അധ്യാപികയായ ജോയ് ലിന്‍ മോണിസ് (23) ആണ് മരിച്ചത്. കൊങ്ങിണി മാഗസിന്റെ എഡിറ്റര്‍ ജോണ്‍ മോണിസിന്റെ മകളാണ്.
ബുധനാഴ്ച രാവിലെ ജോയ് ലിന്‍ സഹോദരിക്കൊപ്പം ആക്ടീവ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ വണ്ടിയോടിച്ചിരുന്ന സഹോദരിക്ക് നിയന്ത്രണം നഷ്ടമാവുകയും ജോയ്‌ലിന്‍ റോഡിലേക്ക് വീഴുകയും ചെയ്തു. ഈ അവസരത്തില്‍ അതുവഴി വന്ന റൂട്ട് നമ്പര്‍ 15 വന്ന് ജോയ് ലിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അതേസമയം ജോയ് ലിന്റെ സഹോദരി പരിക്കൊന്നുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment