ബേക്കല്‍:[www.malabarflash.com] ഹദ്ദാദ് നഗറിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിററബിള് ട്രസ്റ്റ് തയ്യല്‍ മെഷീന് നല്കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന് തയ്യല്‍ മെഷീന് വിതരണം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്മാന് ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment