ജിദ്ദ[www.malabarflash.com]: അല്‍ ഖുംറയിലുണ്ടായ വാഹനാപകടത്തില്‍ തിരുര്‍ കൂട്ടായി വാക്കാട് സ്വദേശി പുരക്കല്‍ ബഷീര്‍ (45) മരിച്ചു. വെളളിയാഴ്ച രാത്രി 9 മണിക്ക് അല്‍ ഖൂംറ മാര്‍ക്കറ്റില്‍ നിന്ന് മല്‍സ്യവുമായി റൂമിലേക്ക് വരുമ്പോള്‍ റോഡ് മുറിച്ചുക്കടക്കുന്നതിനിടയില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജിദ്ദയില്‍ മത്സ്യനബന്ധന ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് പരേതനായ സൈതാലിക്കുട്ടി. മാതാവ് ഫാത്തിമോള്‍. ഭാര്യ ഷഹര്‍ബാന്‍.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
ജിദ്ദയില്‍ മത്സ്യനബന്ധന ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് പരേതനായ സൈതാലിക്കുട്ടി. മാതാവ് ഫാത്തിമോള്‍. ഭാര്യ ഷഹര്‍ബാന്‍.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment