Latest News

ബോവിക്കാനം വളപ്പില്‍ മൊയ്തീന്‍ കുഞ്ഞി നിര്യാതനായി

ബോവിക്കാനം:[www.malabarflash.com] ബോവിക്കാനത്തെ പ്രമുഖനും വ്യപാരിയുമായിരുന്ന വളപ്പില്‍ മൊയിതീന്‍ കുഞ്ഞി (66) നിര്യാതനായി. പരേതനായ വളപ്പില്‍ മുഹമ്മദിന്റെ മകനാണ്. ഭാര്യ: ബീഫാത്തിമ

മക്കള്‍: റൈഹാന, സൈനബി, മിസിരിയ്യ,സഫരിയ്യ, മുഹമ്മദ് ആസിഫ, മരുമക്കള്‍: മുസ്ലിം ലീഗ് നേതാവ് ബി.കെ.ഹംസ ആലൂര്‍, എ.പി ഖാദര്‍, യു.കെ ഹംസ കുണ്ടാര്‍, അബ്ദുല്ല.
സഹോദരങ്ങള്‍: അബ്ദുല്ല, ജമാലുദ്ദീന്‍, സൈനുദ്ദീന്‍, ഉമ്മര്‍, ബീഫാത്തിമ,റസിയ്യ, ആയിശ, ഉമ്മാലി.
ഖബറടക്കം: ചൊവ്വാഴ്ച രാവിലെ ബോവിക്കാനം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.