Latest News

ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായി എന്‍ എ സുലൈമാന്‍ ചുമതലയേറ്റു

കാസര്‍കോട്:[www.malabarflash.com] ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായി എന്‍ എ സുലൈമാന്‍ ചുമതലയേറ്റു. കാസര്‍കോട് തെരുവത്ത് സ്വദേശിയാണ്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ടി പ്രഭാകരന്‍, ജില്ലാ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി സി എ അബ്ദുള്‍ അസീസ്, നെറ്റ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി എം ധനേഷ് കുമാര്‍, ജില്ലാ റോളര്‍ സ്‌കേറ്റിംഗ് അസോസിയേഷന്‍ സെക്രട്ടറി ഫറോക്ക് കാസ്മി, സുനൈസ് അബ്ദുളള, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് ഗണേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.



Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.