ലാഹോര്‍:[www.malabarflash.com] പാകിസ്താനിലെ ലാഹോറില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. 100ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. ചാവേര്‍ ബോംബ് സ്‌ഫോടനമാണ് ഉണ്ടായത്. ലാഹോറിലെ ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കിലാണ് സ്‌ഫോടനം ഉണ്ടായത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
പാര്‍ക്കിന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്തായാണ് സ്‌ഫോടമം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈസ്റ്റര്‍ ഞായര്‍ ആയതിനാല്‍ അവധി ആഘോഷിക്കാന്‍ എത്തിയ നിരവധി പേര്‍ പാര്‍ക്കിലുണ്ടായിരുന്നു. പാര്‍ക്ക് നിറഞ്ഞു കവിഞ്ഞിരുന്നതിനാലാണ് മരണസംഖ്യ ഉയര്‍ന്നത്. പോലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
സ്‌ഫോടക വസ്തുക്കളുമായി പാര്‍ക്കിലെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പട്ടണത്തിലെ എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് ആപ്പ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശം പോലീസ് സീല്‍ ചെയ്തു. ആര്‍ക്കും അങ്ങോട്ടേക്ക് പ്രവേശനമില്ല.
പാര്‍ക്കില്‍ അങ്ങിങ്ങായി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്. പരുക്കേറ്റവരിലും കൊല്ലപ്പെട്ടവരിലും കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
സ്‌ഫോടക വസ്തുക്കളുമായി പാര്‍ക്കിലെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പട്ടണത്തിലെ എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് ആപ്പ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശം പോലീസ് സീല്‍ ചെയ്തു. ആര്‍ക്കും അങ്ങോട്ടേക്ക് പ്രവേശനമില്ല.
പാര്‍ക്കില്‍ അങ്ങിങ്ങായി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്. പരുക്കേറ്റവരിലും കൊല്ലപ്പെട്ടവരിലും കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment