ദുബൈ:[www.malabarflash.com]ദുബൈ കെ. എം. സി. സി. ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സനാബില്‍ ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ക്യാപ്‌റ്റേര്‍സ് എഫ്.സി. പാറപ്പള്ളിയെ പരാചയപ്പെടുത്തി ചന്ദ്രഗിരി മേല്‍പറമ്പ് ജേതാക്കളായി.
ദുബൈ കെ. എം. സീ. സീ സംസ്ഥാന ഭാരവാഹികളായ എം. എ. മുഹമ്മദ് കുഞ്ഞി, അഡ്വ. സാജിദ് അബൂബക്കര്‍, ഹനീഫ് കല്‍മട്ട, ആര്‍. ഷുക്കൂര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാബ്ര, മുഹമ്മദ് പട്ടാമ്പി, എന്‍. കെ. ഇബ്രാഹിം, മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് പി. എ. അബൂബക്കര്‍ ഹാജി, മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രടറി എം. എച്ച്. മുഹമ്മദ് കുഞ്ഞി മാങ്ങാട്, മനാഫ് മഠം ഫ്യൂച്ചര്‍ സെല്‍, ജുനൈദ് ഷരീഫ് വാള്‍സ്ട്രീറ്റ്, ഹസൈനാര്‍ ബീജന്തടുക്കം, ഖാദര്‍ ബെണ്ടിച്ചാല്‍, ടി.ആര്‍. ഹനീഫ്, സി. എച്ച്. നൂറുദ്ദീന്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, എ. ജി. എ. റഹ്മാന്‍, യൂസുഫ് മുക്കൂട്, സലാം കന്യപ്പാടി, ഡോ. ഇസ്മായില്‍, മുഹമ്മദ് മാങ്ങാട്, ഫവാസ് പൂച്ചക്കാട്, താജുദ്ദീന്‍ കോട്ടിക്കുളം, റിയാസ് മുല്ലച്ചേരി, ഒ.എം. അബ്ദുള്ള, ഹമീദ് പൊവ്വല്‍, സമീര്‍ പരപ്പ, റാഫി പള്ളിപ്പുറം, അസ്ലം കോട്ടപ്പാറ, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, സി.എ. ബഷീര്‍ പള്ളിക്കര, ഖാലിദ് മല്ലം, ഷംസീര്‍ അടൂര്‍, ഷബീര്‍ കീഴൂര്‍, ഹസീബ് മഠം, മുനീര്‍ പള്ളിപ്പുറം, അഷ്‌റഫ് അലി പള്ളങ്കോട്, സിദ്ദീഖ് അടൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
ദുബൈ സ്‌കൗട്ട് മിഷന്‍ ഡനാട്ട് യു. എ. ഇ. ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ പ്രമുഖ താരങ്ങള്‍ ഉള്‍പെടുന്ന 24 ഇന്ത്യന്‍ ടീമുകള്‍ പങ്കെടുത്തു. യു. എ. ഇ. കെ. എം. സി. സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ കെ. ബി. എം. ഷരീഫ് കാപ്പില്‍ ജേതാക്കള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
ഫ്രാഗ്രന്‍സ് വേള്‍ഡ് ദുബൈ, എഫ്.സി. വാഹത്ത് എന്നീ ടീമുകള്‍ മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
ടൂര്‍ണമെന്റിലെ മികച്ച ഡിഫണ്ടറായി ഫ്രാഗ്രന്‍സ് വേള്‍ഡ് ദുബായിയുടെ അല്‍സനും മികച്ച ഗോള്‍ കീപ്പറായി ചന്ദ്രഗിരി മേല്‍പറമ്പിന്റെ അന്‍സാറിനെയും തിരഞ്ഞെടുത്തു. കല്‍ബ സാമിയ പട്ടാമ്പിയുടെ ലിജിന്‍ ടോപ് സ്‌കോററും ചന്ദ്രഗിരി മേല്‍പറമ്പിന്റെ ലത്തീഫ് കട്ടക്കാല്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ട്രോഫിയും കരസ്ഥമാക്കി.

മത്സരങ്ങളുടെ കിക്കോഫ് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഹംസ തൊട്ടി നിര്‍വഹിച്ചു. വര്‍ക്കിങ്ങ് ചെയര്‍മാന്‍ ടി.കെ. മുനീര്‍ ബെന്താട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഷറഫ് ബോസ്സ് കീ നോട്ട് പ്രസംഗം നടത്തി.
ദുബൈ കെ. എം. സീ. സീ സംസ്ഥാന ഭാരവാഹികളായ എം. എ. മുഹമ്മദ് കുഞ്ഞി, അഡ്വ. സാജിദ് അബൂബക്കര്‍, ഹനീഫ് കല്‍മട്ട, ആര്‍. ഷുക്കൂര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാബ്ര, മുഹമ്മദ് പട്ടാമ്പി, എന്‍. കെ. ഇബ്രാഹിം, മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് പി. എ. അബൂബക്കര്‍ ഹാജി, മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രടറി എം. എച്ച്. മുഹമ്മദ് കുഞ്ഞി മാങ്ങാട്, മനാഫ് മഠം ഫ്യൂച്ചര്‍ സെല്‍, ജുനൈദ് ഷരീഫ് വാള്‍സ്ട്രീറ്റ്, ഹസൈനാര്‍ ബീജന്തടുക്കം, ഖാദര്‍ ബെണ്ടിച്ചാല്‍, ടി.ആര്‍. ഹനീഫ്, സി. എച്ച്. നൂറുദ്ദീന്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, എ. ജി. എ. റഹ്മാന്‍, യൂസുഫ് മുക്കൂട്, സലാം കന്യപ്പാടി, ഡോ. ഇസ്മായില്‍, മുഹമ്മദ് മാങ്ങാട്, ഫവാസ് പൂച്ചക്കാട്, താജുദ്ദീന്‍ കോട്ടിക്കുളം, റിയാസ് മുല്ലച്ചേരി, ഒ.എം. അബ്ദുള്ള, ഹമീദ് പൊവ്വല്‍, സമീര്‍ പരപ്പ, റാഫി പള്ളിപ്പുറം, അസ്ലം കോട്ടപ്പാറ, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, സി.എ. ബഷീര്‍ പള്ളിക്കര, ഖാലിദ് മല്ലം, ഷംസീര്‍ അടൂര്‍, ഷബീര്‍ കീഴൂര്‍, ഹസീബ് മഠം, മുനീര്‍ പള്ളിപ്പുറം, അഷ്‌റഫ് അലി പള്ളങ്കോട്, സിദ്ദീഖ് അടൂര്‍ എന്നിവര്‍ സംബന്ധിച്ചു.
ഓര്‍ഗനൈസിങ്ങ് കണ്‍വീനര്‍ റഫീഖ് മാങ്ങാട് സ്വാഗതവും ട്രഷറര്‍ കെ. പി. അബ്ബാസ് കളനാട് നന്ദിയും പറഞ്ഞു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment