കുവൈത്ത് സിറ്റി:[www.malabarflash.com] മയക്കുമരുന്ന് കേസില്‍ കുവൈത്തില്‍ പിടിയിലായ മൂന്നു മലയാളികള്‍ക്ക് വധശിക്ഷ വിധിച്ചു. മലപ്പുറം സ്വദേശികളായ മുസ്തഫ ഷാഹുല്‍ ഹമീദ്, അബൂബക്കര്‍ സിദ്ധിക്ക്, ഫൈസല്‍ മഞ്ഞോട്ട് ചാലില്‍ എന്നിവരെയാണ് തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചിരിക്കുന്നത്.
ഒരു ശ്രീലങ്കന്‍ സ്ത്രിയെയും തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 19ന് മയക്കുമരുന്ന് കേസില്‍ ഇവര്‍ പിടിയിലായത്.വധശിക്ഷയില്‍നിന്ന് ഒഴിവാകുന്നതിന് പ്രതികള്‍ക്ക് അപ്പീല്‍ പോകാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ക്രിമിനല്‍ കോടതി ജഡ്ജി മുതെ ബ അല്‍ അരിതിയാണ് വിധി പുറപ്പെടുവിച്ചത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment