Latest News

കൈരളി ചാനല്‍ താര നിശയില്‍ കാസര്‍കോട്ടെ യുവ വ്യവസായി തിളങ്ങി

അബൂദാബി:[www.malabarflash.com] കൈരളി ചാനല്‍ അബൂദാബിയില്‍ സംഘടിപ്പിച്ച "ഇശല്‍ ലൈല" താര നിശയില്‍ കാസര്‍കോട്ടെ യുവ വ്യവസായി തിളങ്ങി, ഗാനഗന്ധര്‍വന്‍ യേശുദാസടക്കം പ്രമുഖ കലാ കാരന്‍മാരെ ആദരിച്ച ചടങ്ങിലാണ് കാസര്‍കോട്ടെ യുവ വ്യവസായി യു.കെ യൂസഫിന്റെ സാന്നിധ്യം ശ്രദ്ധേയമായത്.


നിരവധി വ്യവസായ പ്രമുഖരും സാംസ്‌കാരിക നായകരും പങ്കെടുത്ത ചടങ്ങില്‍ ഭാരതിന്റെ മഹാ ഗായകനെ ആദരിച്ചത് യു.കെ യൂസഫായിരുന്നു.

മമ്മൂട്ടി, ഫഹദ് ഫാസില്‍, നസ്‌റിയ, സിദ്ധീഖ്, മിയ, നാദിര്‍ഷ, റിമിടോമി തുടങ്ങിയ പ്രശസ്ത കലാകലാരന്‍മാര്‍ അണിനിരന്ന പരിപാടി വീക്ഷിക്കാന്‍ ആയിരങ്ങളാണ് എത്തിയത്,





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.