ഉദുമ[www.malabarflash.com]: പള്ളത്തെ പണിതീരാത്ത കെട്ടിടത്തിന് സമീപം ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട എട്ട് പേരെ എ എസ് പി ആദിത്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു.
വ്യാഴാഴ്ച വൈകുന്നേരമാണ് എ എസ് പി ആദിത്യ, ബേക്കല്‍ എസ് ഐ ആദംഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം രഹസ്യവിവരത്തെതുടര്‍ന്ന് ചൂതാട്ടകേന്ദ്രത്തില്‍ റെയ്ഡിനെത്തിയത്.
പള്ളംസ്വദേശികളായ നാരായണന്‍, അബ്ദുര്‍ റഹ്മാന്‍, ഷബീര്‍, സുന്ദരേശന്‍, ഇസ്മാഇല്‍, മധു, അബ്ദുര്‍ റഹ്മാന്‍, ബാലകൃഷ്ണന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇവരില്‍നിന്നും 32,400 രൂപയും പിടിച്ചെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment