ബേക്കല്‍:[www.malabarflash.com] വിവാഹ ധനസഹായം ഭവന സഹായം ചികില്‍സാ സഹായം എന്നിവക്ക് മുന്‍തൂക്കം നല്‍കി രൂപീകൃതമായ ബേക്കല്‍ ഫാസ്‌ക്ക് നൂര്‍ നഗര്‍ നൂറുല്‍ ഇഹ്‌സാന്‍ കാരുണ്യ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
അബൂദാബിയില്‍ വെച്ച് നടന്ന പരിപാടിയില്‍ സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍ കടലുണ്ടിയാണ് ലോഗോ പ്രകാശനം ചെയ്തത്.
ജൂലൈ നാലാം വാരത്തില്‍ നടക്കുന്ന പരിപാടിയില്‍ സഹായധനം വിതരണം ചെയ്യും
ജൂലൈ നാലാം വാരത്തില്‍ നടക്കുന്ന പരിപാടിയില്‍ സഹായധനം വിതരണം ചെയ്യും
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment