കാസര്‍കോട്:[www.malabarflash.com] കേരള മാപ്പിളകലാ അക്കാദമി കാസര്‍കോട് ജില്ലാകമ്മിറ്റി രൂപീകരിച്ചു.മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് റഫീഖ് തലശ്ശേരി ജനറല്‍ബോഡി ഉദ്ഘാടനം ചെയ്തു.പി.എസ് ഹമീദ് അധ്യക്ഷത് വഹിച്ചു.
ഷാഫി നാലപ്പാട് (പ്രസിഡണ്ട്), ഷാഫി. എ നെല്ലിക്കുന്ന് (ജന.സെക്രട്ടറി),റഫീഖ് കേളോട്ട് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), സി.എല്‍ ഹമീദ് (ട്രഷറര്‍), ഖയ്യും മാന്യ (ചീഫ് കോഡിനേറ്റര്‍), ര്ക്ഷാതികാരികള്‍. എം.പി ഷാഫി ഹാജി, എന്‍.എ അബൂബക്കര്‍, പി.എസ് ഹദീദ്, ശം,സുദ്ധീന്‍ കിന്നിംഗാര്‍, അഷ്‌റഫ് നാല്‍ത്തട്ക, എന്‍.എം സുബൈര്‍, അബ്ദുല്ല പടിഞ്ഞാര്‍(വൈസ്.പ്രസി), നാസര്‍ മാന്യ, നവാസ് കുഞ്ചാര്‍, അനസ് എതിര്‍ത്തോട്(ജോ.സെക്ര),ഇഷല്‍ കൂട്ടം കോഡിനേറ്റര്‍ അഷ്‌റഫ് ബോവിക്കാനം , തബ്ഷീര്‍ സന്തോഷ് നഗര്‍, നൗമാന്‍ ഡി. ഇബ്രാഹിം, റഫീഖ് വിദ്യാനഗര്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment