കൊച്ചി:[www.malabarflash.com] തോപ്പുംപടിയിലെ യുവതി കൊല്ലപെട്ട സംഭവത്തില്‍ പ്രതിയായ കാമുകന്‍ അറസ്റ്റില്‍ . കാക്കനാട് സ്വദേശി അന്‍വറിനെ ഷാഡോ പോലീസ് അറസ്റ്റു ചെയ്തത്. കൊല്ലപ്പെട്ട സന്ധ്യയുമായി അടുപ്പത്തിലായിരുന്നുവെന്ന് പ്രതി പോലീസിന് മൊഴി നല്‍കി.
വിവാഹം ചെയ്യണമെന്ന സന്ധ്യയുടെ ആവശ്യം നിരസിച്ചിരുന്നു. തുടര്‍ന്ന് ഒരുമിച്ച് ജീവനൊടുക്കാന്‍ സന്ധ്യ നിര്‍ബന്ധിച്ചു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്‍വര്‍ മൊഴി നല്‍കി.
സ്വകാര്യബസ് കണ്ടക്ടറാണ് അന്‍വര്‍. ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായ സന്ധ്യയെ ചൊവ്വാഴ്ച്ചയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് ഇയാള്‍ കൊല നടത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment