കാസര്‍കോട്:[www.malabarflash.com] സീസണ്‍ അനുസരിച്ച് മോഡലുകളും തുണികളും മാററങ്ങള്‍ വരുത്തി ഉപഭോക്താക്കളുടെ മനം കവരാന്‍ കാസര്‍കോട് അപ്‌സര ടൈഗര്‍ ഗാര്‍ഡന്‍ ഷോപ്പിംങ്ങ് സെന്ററില്‍ ലിയാ കളക്ഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഓരോ നിറത്തിലും, ഡിസൈനിലും ആഘോഷങ്ങള്‍ക്കായുളള ഡ്രസ്സ് കോഡുകളും, മാച്ചിംഗ്‌സ് ലഗിന്‍സ്, ഇന്നര്‍, ഷാളുകള്‍ ലിയാ കളക്ഷനില്‍ ഒരുക്കിയിട്ടുണ്ട്.
തങ്ങളുടെ സ്വന്തം ഡിസൈനില്‍ നിര്‍മ്മിക്കുന്ന കുര്‍ത്തികളും ലിയയില്‍ ലഭിക്കും. വെസ്റ്റേണ്‍ ടോപ്പുകളുടെ മഹനീയ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment