ഉദുമ[www.malabarflash.com] ബാര മുക്കുന്നോത്ത് ശ്രീ ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് മാങ്ങാട് അംബാപുരം കിഴക്ക് വളപ്പില്‍ മുല്ലച്ചേരി രാഘവന്‍ നായര്‍ (72) നിര്യാതനായി. മുല്ലച്ചേരി അള്ളംകുളം തറവാട് പ്രസിഡണ്ട് കൂടിയാണ്
ഭാര്യ: കനക്കരംകോടി ലീലാമ്മ. മക്കള്‍: പ്രമീള (പെരിയ), പ്രസീത (വെള്ളിക്കോത്ത്), ജയശീലന്‍ (ദുബൈ), ഉണ്ണികൃഷ്ണന്‍ (മുംബൈ). മരുമക്കള്‍: എം ദിനേശന്‍ (പെരിയ), പി സതീശന്‍ (വെള്ളിക്കോത്ത്), വിദ്യ (ഗള്‍ഫ്), ജ്യോതി കോഴിക്കോട് (മാനേജര്‍, ബാങ്ക് ഓഫ് ബറോഡ, മുംബൈ). കിഴക്കേ വളപ്പില്‍ പരേതരായ വി പി കൃഷ്ണന്‍ നായരുടെയും പാര്‍വതിയമ്മയുടെയും മകനാണ്.
സഹോദരങ്ങള്‍: ഭവാനിയമ്മ (മാങ്ങാട്), മാധവന്‍ നായര്‍ (മീത്തല്‍ മാങ്ങാട്), സരോജിനി (ഉദുമ), നാരായണന്‍ നായര്‍ (കിഴക്കേവളപ്പ്), രമണി (പൊയിനാച്ചി), ഡോ. അംബികാസുതന്‍ മാങ്ങാട് (പ്രശസ്ത എഴുത്തുകാരന്‍, പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പ്രൊഫസര്‍), രാധാകൃഷ്ണന്‍ (അസി. എന്‍ജിനീയര്‍, കെഎസ്ഇബി, കാസര്‍കോട്), സരസ്വതി (അധ്യാപിക, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സതി, ശ്രീല, പരേതനായ ബാലകൃഷ്ണന്‍ മാങ്ങാട് (പ്രശസ്ത എഴുത്തുകാരന്‍).
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment