കാസര്‍കോട്: [www.malabarflash.com]വ്യാജരേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് സ്വന്തമാക്കാന്‍ ശ്രമിച്ച ഭര്‍തൃമതിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. രഞ്ജിത്ത് രവീന്ദ്രന്റെ പരാതിപ്രകാരം ചെമ്മനാട്, കപ്പണയടുക്കത്തെ മുഹമ്മദ് നൗഷാദിന്റെ ഭാര്യ റസിയക്കെതിരെയാണ് കേസ്.
2016 ഫെബ്രുവരി 26ന് മുമ്പാണ് റസിയ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയത്. അപേക്ഷയോടൊപ്പം നായന്മാര്‍മൂലയിലെ ഒരു സ്‌കൂളില്‍ പഠിച്ചതായി കാണിച്ചുള്ള സര്‍ട്ടിഫിക്കറ്റു സമര്‍പ്പിച്ചിരുന്നു. അപേക്ഷയിന്മേല്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ ബ്രാഞ്ച് അധികൃതര്‍ സ്‌കൂളിലെത്തിയപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയത്. വ്യാജരേഖയുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment