കോഴിക്കോട്:[www.malabarflash.com] കാലിക്കറ്റ് റോട്ടറിയുടെ കേരളത്തിലെ മികച്ച യുവ വ്യവസായിക്കുള്ള അവാര്‍ഡ് യു കെ യൂസഫിന്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
മാര്‍ച്ച് 31ന് വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന പരിപാടിയില്‍ കോഴിക്കോട് പൗരാവലി യു കെ യൂസഫിനെ ആദരിക്കും. എ.സി.വി തത്സമയ സംപ്രേഷണം ചെയ്യുന്ന പരിപാടി ഏഷ്യാനെറ്റ് മൊബൈല്‍ ടി വി യില്‍ 113 രാജ്യങ്ങളില്‍ ലഭ്യമാകും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment