15ഓളംപേരാണ് രാവിലെ 11ഓടെ മേഖലാ ഓഫിസര്‍ മഹേഷ് ഡി. ധര്‍മാധികാരിയെ ഓഫിസില്‍ തടഞ്ഞത്. ഇതുസംബന്ധിച്ച് നേരത്തേ ലഭിച്ച നിവേദനങ്ങള്‍ ഇതിനകം ഡല്‍ഹിയിലെ ഓഫിസിന് കൈമാറിയതായി ഓഫിസര്‍ സമരക്കാരെ അറിയിച്ചു. അരമണിക്കൂറിനുശേഷം പൊലീസ് എത്തിയാണ് സമരക്കാരെ മാറ്റിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment