പട്‌ന:[www.malabarflash.com] കൂട്ടബലാത്സംഗത്തിന് ഇരയായ ഭോജ്പൂര്‍ ജില്ലയിലെ രാഷ്ട്രീയ ജനതാദള്‍ എംഎല്‍യുടെ സഹോദരി മരിച്ചു. ബിഹാര്‍ ആര്‍ജെഡി എംഎല്‍എ സരോജ് യാദവിന്റെ സഹോദരി ഷൈലി ദേവിയാണ് കൊല്ലപ്പെട്ടത്. ബലാത്സംഗത്തിനിരയായി ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ അടിയന്തിര ചികിത്സാ വിഭാഗത്തില്‍ കഴിയുകയായിരുന്ന യുവതി ചൊവ്വാഴ്ചയാണ് മരിച്ചത്.
ഷെയറിങ്ങ് ഓട്ടോയില്‍ കയറിയ യുവതിയെ ഒരുക്കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. ഷൈലി ദേവിയെ ആക്രമിച്ച യുവാക്കള്‍ ഇവരെ ഇരുമ്പ് വടികൊണ്ട് അടിക്കുകയും ഓട്ടോയില്‍നിന്നു പുറത്തെറിയുകയും ചെയ്തു. പിന്നീട് അഞ്ചംഗ സംഘം പീഡിപ്പിക്കുകയായിരുന്നു.
റോഡില്‍ ഉപേക്ഷിച്ച യുവതിയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ദചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരാതി രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment