മലപ്പുറം:[www.malabarflash.com] മാതളനാരങ്ങാക്കുരു തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു. മങ്കട കടന്നമണ്ണ പാറച്ചോട്ടില്‍ വലിയത്ര ഷംസുദ്ദിന്റെ മകള്‍ അഷീക്കയാണു മരിച്ചത്. സംഭവം നടക്കുമ്പോള്‍ കുട്ടിയും മാതാവും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
മാതളനാരങ്ങായുടെ കുരു തൊണ്ടയില്‍ കുടുങ്ങിയതോടെ കുഞ്ഞു കുഴഞ്ഞു വീണു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവു റിയാദില്‍ ജോലി ചെയ്യുകയാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment