ബികാനിര്‍:[www.malabarflash.com] രാജസ്ഥാനിലെ ബികാനിറില്‍ കോളജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ടാണ് അധ്യാപക കോഴ്സിന് പഠിക്കുന്ന 17 കാരിയെ ഹോസ്റ്റലിലെ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കായിക അധ്യാപകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്.
വെള്ളിയാഴ്ച വൈകിട്ട് മകള്‍ തങ്ങളെ വിളിച്ച് അധ്യാപകന്‍ മാനഭംഗപ്പെടുത്തിയതായി പറഞ്ഞിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. ഇവരുടെ പരാതിയില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായാണ് കോളജ് അധികൃതര്‍ വാദിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ടാങ്കില്‍ വീണതിന്‍െറ ലക്ഷണങ്ങള്‍ കാണപ്പെടുന്നില്ലെന്നും ആന്തരിക അവയവങ്ങളുടെ പരിശോധന ലഭ്യമായിട്ടില്ലെന്നും പോലീസും പറയുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment