Latest News

കോളജ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

നീലേശ്വരം:[www.malabarflash.com] കോളജ് വിദ്യാര്‍ത്ഥിനിയെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാംപസിലെ എം എ മലയാളം രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി പ്രിയാ രാജീവിനെയാണ് (31) പടിഞ്ഞാറ്റം കൊഴുവല്‍ ജവഹര്‍ ഹൗസിങ്ങ് കോളനിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

ചെറുപുഴ ചൂരലിലെ നാരായണന്‍ നമ്പ്യാരുടെയും പത്മാവതിയുടെയും മകളാണ്. ഭര്‍ത്താവ്: രാജീവ് (ഭീമനടി മാങ്ങോട്). മകന്‍: ഋത്വിക്. സഹോദരന്‍: പ്രിയേഷ്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.