Latest News

കൂവം അളക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രമായി

ചിത്താരി:[www.malabarflash.com] ചിത്താരി വലിയവീട് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് തെയ്യംകെട്ട് ഉല്‍സവത്തിന്‍റെ ഭാഗമായി നടന്ന കൂവം അളക്കല്‍ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു.

ക്ഷേത്രസ്ഥാനികരും ആഘോഷക്കമ്മിറ്റി ഭാരവാഹികളും, സമീപ ക്ഷേത്രത്തിലെ ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു. സമീപ പ്രദേശങ്ങളിലെ ദേവീ ദേവന്‍മാര്‍ക്കുള്ള നിവേദ്യ സമര്‍പ്പണത്തിനാണ് കൂവം അളക്കുന്നത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.