തൊടുപുഴ സ്വദേശി ഡെന്നി, ഡാനിയല്‍, വിന്‍സന്റ് എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ചവരില്‍ ആറ് കര്‍ണ്ണാടക സ്വദേശികളും ഉള്‍പ്പെടുന്നു. മൂന്ന് പേര്‍ ഫിലിപ്പൈന്‍സുകാരാണെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ 11 പേരില്‍ ആറുപേരുടെ നില ഗുരുതരമാണ്.
കമ്പനിയുടെ പ്ലാന്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലായിരുന്നു അഗ്‌നിബാധ. പെട്ടെന്ന് തന്നെ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. സൗദിയിലെ പ്രാദേശിക സമയം രാവിലെ 11. 40 നായിരുന്നു അപകടം. തീപ്പിടുത്തം മുലമുണ്ടായ പുക ശ്വസിച്ചാണ് പലര്‍ക്കും അപകടം പറ്റിയത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment