ഉദുമ[www.malabarflash.com]: ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ മണ്ഡലത്തിലെ യുവാക്കളുമായി സംവദിച്ചു. യൂത്ത് ഡിബേറ്റ് എന്നു പേരിട്ട പരിപാടിയുടെ ഉദ്ഘാടനം ശശി തരൂര്‍ നിര്‍വ്വഹിച്ചു. ചട്ടഞ്ചാലില്‍ വെച്ചു ലൈവ് ടെലികാസ്റ്റിങ്ങോടു കൂടി നടന്ന പരിപാടിയില്‍ നിരവധിപേര്‍ പങ്കുചേര്‍ന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും സ്ഥാനാര്‍ത്ഥിയോട് സംവദിക്കുന്നതിനാണ് യു.ഡി. വൈ. എഫ് ഉദുമ മണ്ഡലം കമ്മിറ്റി യൂത്ത് ഡിബേറ്റ് പ്രോഗ്രാം സംഘടിപ്പിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News





No comments:
Post a Comment