ചന്തേര:[www.malabarflash.com] വീട്ടമ്മ 7 വയസ്സുകാരനായ കുട്ടിയെയും കൂട്ടി ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടി. തൃക്കരിപ്പൂരിലെ റൈസ് മില്‍ തൊഴിലാളിയുടെ ഭാര്യ സുജാത (27) യാണ് കുട്ടിയെയും കൂട്ടി കാലിക്കടവിലെ ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടിയത്.
ഇതിനിടയിലാണ് കാലിക്കടവിലെ ഓട്ടോ ഡ്രൈവറും നാട്ടില്‍ നിന്ന് അപ്രത്യക്ഷനായ വിവരം പുറത്ത് വന്നത്. വീട്ടുകാരുടെ പരാതിയനുസരിച്ച് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വ്യാഴാഴ്ച രാവിലെ തൃക്കരിപ്പൂരിലെ വീട്ടില്‍ നിന്നും കുട്ടിയെയും കൂട്ടി ഇറങ്ങിയതായിരുന്നു സുജാത.
സമയം വൈകിയിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധു വീട്ടിലും മറ്റ് തൊട്ടടുത്ത വീടുകളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ പരാതിയുമായി ചന്തേര പോലീസ് സ്റ്റേഷനിലെത്തിയത്.
സമയം വൈകിയിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധു വീട്ടിലും മറ്റ് തൊട്ടടുത്ത വീടുകളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ പരാതിയുമായി ചന്തേര പോലീസ് സ്റ്റേഷനിലെത്തിയത്.
ഇതിനിടയിലാണ് കാലിക്കടവിലെ ഓട്ടോ ഡ്രൈവറും നാട്ടില്‍ നിന്ന് അപ്രത്യക്ഷനായ വിവരം പുറത്ത് വന്നത്. വീട്ടുകാരുടെ പരാതിയനുസരിച്ച് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment