കാഞ്ഞങ്ങാട്:[www.malabarflash.com] കാസര്‍കോട് ഫെസ്റ്റിന്റെ വന്‍ വിജയത്തിന് ശേഷം സംഘം ഈവന്റ്‌സിന്റെ എക്‌സ്‌പോ കാഞ്ഞങ്ങാട്ട് തുടങ്ങി. ഏപ്രില്‍ 8 മുതല്‍ മെയ് 8 വരെ ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് സമീപം നടക്കുന്ന കാഞ്ഞങ്ങാട് മഹോല്‍സവം എക്‌സ്‌പോ 2016ന്റെ ഉദ്ഘാടനം നഗരസഭ ഉപാധ്യക്ഷ ടി.സുലൈഖ നിര്‍വ്വഹിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പ്രദര്‍ശനത്തിന്റെ പ്രവേശന കവാടം കൂററന്‍ കപ്പലിന്റെ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്.
ഡോഗ് ഷോ, ഫ്‌ളവര്‍ഷോ, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്റ്റേജ്‌ഷോ, അക്വേറിയം, വിവിധയിനം വാണിജ്യസ്റ്റാളുകള്‍, ഫുഡ്‌കോര്‍ട്ടുകള്‍, കാശ്മീരിന്റെ തണുപ്പുമായി മ്യൂസിക്കല്‍ സ്‌നോവേള്‍ഡും, സയാഹ്‌ന സംഗീതവിരുന്നും എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുണ്ട്.

കൂടാതെ കുട്ടികള്‍ക്ക് വേണ്ടിയുളള പെഡല്‍ ബോക്‌സിങ്ങും വിവിധ അമ്യൂസ്‌മെന്റ് പാര്‍ക്കുകളും ഒരുക്കിയിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment