Latest News

ചട്ടഞ്ചാല്‍ പുത്തരിയടുക്കം ഹൗസിലെ ജിന്ന് അബ്ദുല്ല കുഞ്ഞി നിര്യാതനായി

ചട്ടഞ്ചാല്‍:[www.malabarflash.com] ചട്ടഞ്ചാല്‍ പുത്തരിയടുക്കം ഹൗസിലെ ജിന്ന് അബ്ദുല്ലക്കുഞ്ഞി(65) നിര്യാതനായി.
ഉദുമ എരോലിലെ പരേതരായ ജിന്ന് അബ്ദുല്‍ ഖാദറിന്റെയും സുലൈഖയുടെയും മകനാണ്.

ഭാര്യ: കുഞ്ഞാമിന, മക്കള്‍: സുഹ്‌റാബി മുഹമ്മദ് അഷ്‌റഫ്, സമീര്‍, സക്കീര്‍, ഷെഫീഖ്, സഹദീര്‍.
മരുമക്കള്‍: റശീദ് മല്ലം, ഫര്‍സാന, ഖദീജത്ത് സഫ്‌സീന

സഹോദരങ്ങള്‍: കെ.എം അബ്ദുല്‍ റസാഖ് എരോല്‍, കെ.എം അബ്ദുല്‍റഹിമാന്‍, മാഹിന്‍, അബൂബക്കര്‍ മുസ്‌ല്യാര്‍ എരോല്‍, കെ.എം ഇബ്രാഹിം.
ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് എരോല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.