Latest News

ഉദുമ ടൗണിലെ പഴയ കാല വ്യാപാരി മൂലയില്‍ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

ഉദുമ[www.malabarflash.com]: ഉദുമ ടൗണിലെ പഴയ കാല വ്യാപാരിയും പ്രശസ്ത സാഹിത്യകാരന്‍ എം.എ റഹ്മാന്റെ സഹോദരനുമായ മൂലയില്‍ വളപ്പിലെ മൂലയില്‍ അബ്ദുല്‍ ഖാദര്‍ (76) നിര്യാതനായി.

ഭാര്യ: ഷരീഫ. മക്കള്‍: സുഹറാബി, ഹസീന, അഫ്‌സ, ആരിഫ, റഹീമ, റാഷിദ, അബ്ദുല്ല. മരുമക്കള്‍: ഫയാസ് നാലാം വാതുക്കല്‍, സൈനുദ്ദീന്‍ മവ്വല്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ പടിഞ്ഞാര്‍, സമീര്‍ പരപ്പ, സനാഫ് ബദിയടുക്ക, അസീസ് കുണ്ടംകുഴി, ഷംസുന്നിസ പാലക്കുന്ന്. 

മററു സഹോദരങ്ങള്‍: മൂലയില്‍ മൂസ, എം.എ അഹമ്മദ്, എം.എ റസാഖ്, നഫീസ, ബീഫാത്തിമ, സൈനബ, പരേതരായ മൂലയില്‍ മുഹമ്മദ് കുഞ്ഞി, മൂലയില്‍ അബ്ദുല്ല, മൂലയില്‍ ശരീഫ്, മൂലയില്‍ മുസ്തഫ.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.