പളളിക്കര:[www.malabarflash.com] കെട്ടിട നിര്‍മ്മാണതൊഴിലാളിയായ പൂച്ചക്കാട് കിഴക്കേ ക്കരയിലെ ഉണ്ണികൃഷ്ണനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പളളിക്കര റെയില്‍വേ ഗേറ്റിനു സമീപം തിങ്കളാഴ്ച രാത്രി ഏഴര മണിയോടെയാണ് അപകടം.
മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മലബാര്‍ ഏക്‌സ്പ്രസ് തീവണ്ടിയാണ് തട്ടിയത്.

ഭാര്യ: രാജിനി, മക്കള്‍: വിഷ്ണു, വിശാഖ്, വിവേക് (മൂവരും വിദ്യാര്‍ഥികള്‍)
ബേക്കല്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്‌മോര്ട്ടത്തിനു
ശേഷം ചൊവ്വാഴ്ചവീട്ടു വളപ്പില്‍ സംസ്‌കരിക്കും
ബേക്കല്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്‌മോര്ട്ടത്തിനു
ശേഷം ചൊവ്വാഴ്ചവീട്ടു വളപ്പില്‍ സംസ്‌കരിക്കും
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment