ഉദുമ[www.malabarflash.com]: പാലക്കുന്നിലെ തയ്യല്‍തൊഴിലാളി ആറാട്ടുകടവ് കണിയംപാടിയിലെ കെ രഘുനാഥന്‍ (50) നിര്യാതനായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പാറുവിന്റെയും പരേതനായ ശങ്കരന്റെയും മകനാണ്. ഭാര്യ: പുഷ്പലത, മക്കള്‍: രമ്യ, രഞ്ജിഷ, മരുമകന്‍: സുനീഷ്, സഹോദരങ്ങള്‍:കുഞ്ഞിരാമന്‍, ഓമന, രാധ, ശിവാനന്ദന്‍, ഗംഗാധരന്‍, ശശി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment