Latest News

പള്ളം ശ്രീജനിലയത്തിലെ കെ വി കുഞ്ഞാണി നിര്യാതയായി

ഉദുമ[www.malabarflash.com]:പള്ളം ശ്രീജനിലയത്തിലെ പരേതനായപി വി രാമന്റെ ഭാര്യ കെ വി കുഞ്ഞാണി(67) നിര്യാതയായി.

മക്കള്‍ സുരേഷ്, മനോഹരന്‍, വിനോദ് കുമാര്‍, ശ്രീജ. മരുമക്കള്‍: ഭാര്‍ഗ്ഗവി, രേവതി, ജനാര്‍ദ്ദനന്‍
സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, വെള്ളച്ചി, ഭാസ്‌കരന്‍, മാധവി, പരേതനായശ്രീധരന്‍.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.