ഐവറി കോസ്റ്റ്:[www.malabarflash.com] കോംഗോളീസ് മ്യൂസിക് സ്റ്റാര്‍ പാപാ വെംബ പരിപാടിക്കിടയില്‍ തളര്‍ന്നു വീണു മരിച്ചു. ഐവറി കോസ്റ്റിലെ അബിഡ്ജാനില്‍ നടന്ന പരിപാടിക്കിടയിലാണ് സംഭവം.
66 കാരനായ വെംബ പരിപാടിക്കിടയില്‍ സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാനേജരെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമം ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കയിലെ ജനപ്രിയ മുഖങ്ങളിലൊന്നായ വെംബ ലോക സംഗീതത്തിലെ അറിയപ്പെടുന്ന താരമാണ്.
1969 മുതല്‍ ആഫ്രിക്കന്‍ സംഗീത ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന വെംബ മാസ്മരിക സംഗീതംകൊണ്ട് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച സംഗീതജ്ഞനാണ്. കിംഗ് ഓഫ് കോംഗളീസ് റുംബ എന്നാണ് വെംബ അറിയപ്പെട്ടിരുന്നത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment