ഉദുമ[www.malabarflash.com]: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ എസ്ഡിപിഐ-എസ്പി ഉദുമ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു.
Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മണ്ഡലം പ്രസിഡന്റ് ബി കെ മുഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി മുഹമ്മദ് പാക്യാര, റഹീം ഉദുമ, അഷറഫ് പാക്യാര, ഫത്താഹ്, സമീര്‍, മഷ്ഹൂദ്, ആരിഫ് പാലിച്ചിയടുക്കം സംബന്ധിച്ചു.
ഭാരവാഹികള്‍: ഹനീഫ ഉദുമ (ചെയര്‍മാന്‍), അഷ്‌റഫ് കോളിയടുക്കം (കണ്‍വീനര്‍). സബ് കമ്മിറ്റി ഭാരവാഹികള്‍: ശിഹാബ് കടവത്ത് (സ്ഥാനാര്‍ഥി പര്യടനം കണ്‍വീനര്‍), ബി കെ മുഹമ്മദ് ഷാ (ഫൈനാന്‍സ് കണ്‍വീനര്‍), അബ്ദുല്ല (പബ്ലിസിറ്റി കണ്‍വീനര്‍), സക്കരിയ (മീഡിയ കണ്‍വീനര്‍).
Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment