ഉദുമ[www.malabarflash.com]: വേനല്‍കാലത്തെ ഉരുകുന്ന ചൂടില്‍ സ്വാന്തനത്തിന്റെ കുളിര്‍മ പകരാന്‍ ദാഹിക്കുന്നവന് വെള്ളം നല്‍കിയ പ്രവാചകന്റെ ചര്യ അനുധാവനം ചെയ്ത് എസ്.കെ.എസ്.എഫ്, എസ്.കെ.എസ്.ബി.വി ഉദുമ കമ്മിറ്റി തണ്ണീര്‍പന്തല്‍ ഒരുക്കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പറവകള്‍ക്ക് ഒരുക്കിയ നീര്‍ക്കുടത്തിന്റെ ഉദ്ഘാടനം കെ.എസ് ഉബൈദ് നിര്‍വഹിച്ചു. ഐ.കെ അഷ്‌റഫ്, ജൗഹര്‍ വലിയവളപ്പ്, റൗഫ് ഉദുമ, അബൂബക്കര്‍ ഉദുമ, ഇര്‍ഷാദ് കുണ്ടടുക്കം, ഫഹദ് വലിയവളപ്പ്, വാഹിദ് വലിയ വളപ്പ്, ഇ.കെ നസീര്‍, ഇ.കെ അബ്ദുല്ല, യുസുഫ്, റഹീം കാസിനോ, അബ്ദുല്ലക്കുഞ്ഞി ഉദുമ, മൊയ് തീന്‍ കുഞ്ഞി, നൗഫല്‍ ഉദുമ, ബാസിത്ത് ഉദുമ, ഫാറൂഖ് വലിയവളപ്പ്, ഹക്കീം സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment