തിരുവനന്തപുരം: [www.malabarflash.com]നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി പ്രമുഖതാരങ്ങള്‍ നിയമസഭയില്‍ എത്തുന്നു. പത്തനാപുരത്ത് നിന്ന് മത്സരിച്ച കെ ബി ഗണേഷ് കുമാറും കൊല്ലത്ത് നിന്ന് വിജയിച്ച മുകേഷുമാണ് നിയമസഭയില്‍ എത്തുന്ന രണ്ട് സിനിമാതാരങ്ങള്‍.
സിനിമാ താരങ്ങള്‍ക്കൊപ്പം മാധ്യമരംഗത്തുള്ള ഒരാളും ഇത്തവണ സഭയില്‍ താരമായുണ്ടാവും. ആറന്മുളയില്‍ നിന്ന് വിജയിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജാണ് മാധ്യമരംഗത്ത് ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയത്.
മാധ്യമരംഗത്ത് നിന്നുള്ള മറ്റൊരു ഗ്ലാമര്‍താരം എം വി നികേഷ് കുമാര്‍ ഇത്തവണ അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും ശക്തമായ മത്സരത്തിനൊടുവില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെടുകയായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment