വടകര:[www.malabarflash.com] വടകരയില്‍ അക്രമം. വള്ളിക്കാട്ടെ ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി സ്തൂപത്തിനു മുകളില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. കെ.കെ. രമയുടെ വടകരയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനു നേരെയും ആക്രമണം നടന്നു. തയ്യില്‍ സ്ഥാപിച്ചിരുന്ന രക്തസാക്ഷി കൂടീരവും തകര്‍ത്തു.
കക്കാട് ആര്‍എംപി ബ്രാഞ്ച് സെക്രട്ടറിക്കു നേരെ ആക്രമണമുണ്ടായി. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വീടുകള്‍ക്ക് നേരെ കല്ലേറുമുണ്ടായിട്ടുണ്ട്. സംഭവങ്ങള്‍ക്ക് പിറകില്‍ സിപിഎം ആണെന്ന് ആര്‍എംപി ആരോപിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment