ഉദുമ[www.malabarflash.com]: സനാബില്‍ ഫുട്‌ബോള്‍ അക്കാദമിയും ബാജിയോ ഫാന്‍സ് ഉദുമയും സംയുക്ക്തമായി സംഘടിപ്പിക്കുന്ന സനാബില്‍ ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും പ്രകല്‍ഭരായ പരിശിലകനമാരുടെ കീഴില്‍ നടക്കുന്ന ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പും മെയ് 20 മുതല്‍ ഉദുമ പടിഞ്ഞാര്‍ അംബിക എ.എല്‍.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. ബന്ധപ്പെടേണ്ടനമ്പര്‍: 9847300580, 9633990628
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment