തിരുവനന്തപുരം: [www.malabarflash.com] മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി.നൂറുദ്ദീൻ (77) നിര്യാതനായി. കോഴിക്കോട മിംസ് ആശുപത്രിയിൽ രാത്രി 9.10നാണ് അന്ത്യം സംഭവിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിൽ തലകറങ്ങി വീണതിനെ തുടർന്നു തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്നു കണ്ണൂർ കൊയിലി ആശുപത്രിയിലും കോഴിക്കോട് മിംസിലും പ്രവേശിപ്പിക്കുകയായിരുന്നു. കബറടക്കം നാളെനാലിനു പുതിയങ്ങാടി ഹൈദ്രോസ് പള്ളിയിൽ. അഞ്ചുതവണ പേരാവൂരില്‍ നിന്ന് നിയമസഭയിലെത്തി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment