Latest News

നാഷണല്‍. അര്‍ട്‌സ് & സപോര്‍ട്‌സ് ക്ലബ്ബ് ആധാര്‍ ക്യാമ്പ് നടത്തി

ഉദുമ[www.malabarflash.com]: ഉദുമ പടിഞ്ഞാര്‍ നാഷണല്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് മില്ലത്ത് നഗറിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി ക്ലബ്ബ് ഓഫീസില്‍ വെച്ച് ആധാര്‍ ക്യാമ്പ് നടത്തി 200ല്‍ പരം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.

വാര്‍ഡ് മെമ്പര്‍ സൈനബ അബൂബക്കര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡെന്റ് പികെ അബ്ദുല്ല. അധ്യക്ഷത വഹിച്ചു മുന്‍ വാര്‍ഡ് മെമ്പര്‍ തോട്ടപ്പാടി മുഹമ്മദ് കുഞ്ഞി, ടി. അബ്ദുല്ല കുഞ്ഞി, ലത്തീഫ് കെഎം, ജലീല്‍, പൊയ്യയില്‍ നിസാര്‍ ഖത്തര്‍ എന്നിവര്‍. സംബന്ധിച്ചു.
അനീസ്. കെവി, ഷെബീര്‍, ഉമ്മര്‍, മുജീബ് റഹ്മാന്‍, സെഹീര്‍ തായത്ത്, സമദ്. പിപി, അര്‍ഫാത്ത്, അഷ്‌ക്കര്‍, അഷറഫ് തായത്ത്, മുഹമ്മദ് കുഞ്ഞി കെ വി, ഹനീഫ, അബ്ദുല്ല തൊട്ടത്തില്‍, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.