മുളിയാര്‍:[www.malabarflash.com] ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ പ്രസംഗിച്ചു കയ്യടി നേടി പത്തുവയസ്സുകാരി അനാമിക ജിതേഷ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മുളിയാര്‍ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിയിലാണ് സുധാകരന്റെ കടുത്ത ആരാധിക കൂടിയായ അനാമിക സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു വിവിധ സ്ഥലങ്ങളില്‍ പ്രസംഗിച്ചത്.
കണ്ണൂര്‍ ശ്രീപുരം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനാമിക ഇതിനോടകം ഇരുന്നോളോളം വേദികളില്‍ രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായി പ്രസംഗിച്ചു കഴിഞ്ഞു.
കണ്ണൂര്‍ ശ്രീപുരം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനാമിക ഇതിനോടകം ഇരുന്നോളോളം വേദികളില്‍ രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായി പ്രസംഗിച്ചു കഴിഞ്ഞു.
പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തെരെഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ മെയ് ഏഴിനു പ്രസംഗിക്കുന്നുണ്ട് ഈ കൊച്ചു മിടുക്കി. ജിതേഷ്-ഷീന ദമ്പതികളൂടെ മകളാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment