Latest News

വടകരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ചു

കോഴിക്കോട്:[www.malabarflash.com] വടകരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ചു. രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണയാണ് മരിച്ചത്. അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

വടകര ഇരിങ്ങല്‍ കോട്ടക്കല്‍ ഇസ്‌ലാമിക് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വ്യാഴാഴ്ച രാത്രി 11.15ഓടെയാണ് സംഭവം





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.