ചെന്നൈ:[www.malabarflash.com] തമിഴ്‌നാട്ടില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. അമ്യൂസ്‌മെന്റ് പാര്‍ക്ക് മാനേജരും പ്രൊപ്രൈറ്ററുമാണ് അറസ്റ്റിലായത്.
താംബരത്തെ കിഷ്‌കിന്ധ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. 15 അടി ഉയരത്തില്‍ റൈഡ് എത്തിയപ്പോള്‍ മൂന്നു ഭാഗങ്ങള്‍ അടര്‍ന്നു തെറിച്ചുപോകുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
താംബരത്തെ കിഷ്‌കിന്ധ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. 15 അടി ഉയരത്തില്‍ റൈഡ് എത്തിയപ്പോള്‍ മൂന്നു ഭാഗങ്ങള്‍ അടര്‍ന്നു തെറിച്ചുപോകുകയായിരുന്നു.
ചെന്നൈ വെള്ളപ്പൊക്കത്തിനു ശേഷം ആദ്യമായി തുറന്ന പാര്‍ക്കില്‍ റൈഡിന്റെ പ്രവര്‍ത്തനം പരിശോധിക്കുമ്പോഴായിരുന്നു അപകടം. മണികണ്ഠന്‍ (20) എന്നയാളാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവര്‍ പാര്‍ക്കിനു സമീപത്തു താമസിക്കുന്നവരാണ്. ട്രയല്‍ റണ്‍ നടത്തുന്നതിന് ഇവരെ നിര്‍ബന്ധിച്ച് റൈഡില്‍ കയറ്റുകയായിരുന്നു.
അപകടത്തില്‍ ഒമ്പതുപേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പാര്‍ക്ക് അടച്ചുപൂട്ടി.
അപകടത്തില്‍ ഒമ്പതുപേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പാര്‍ക്ക് അടച്ചുപൂട്ടി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment