ഐസിഎസ്ഇ ഫലത്തിനായി SMS ICSE to 09248082883
ഐഎസ്ഇ ഫലത്തിനായി SMS ISC to 09248082883
പതിവിലും രണ്ടാഴ്ച നേരത്തെയാണ് ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തില്‍ 142 സ്‌കൂളുകളാണ് ഐസിഎസ്ഇ പരീക്ഷയ്ക്ക് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചത്. എസ്എസ്‌സിക്ക് 58 സ്‌കൂളുകളും. അതേസമയം, സംശയനിവാരണത്തിനായി 02267226106 എന്ന നമ്പറിലേക്കു വിളിക്കുകയോ ciscehelpdesk@orioninc.com എന്ന ഐ!ഡിയിലേക്ക് ഇമെയില്‍ അയയ്ക്കുകയോ ചെയ്യാം.
![]() |
| ഐ.സി.എസ്.ഇ. പരീക്ഷയില്‍ തുടര്‍ച്ചയായി ഏഴാംവര്‍ഷവും നൂറുമേനി റിസള്‍ട്ട് നേടിയ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളിലെ സയന്‍സ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രനും മറ്റു അദ്ധ്യാപകരോടുമൊപ്പം |
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News





No comments:
Post a Comment