Latest News

ചെമനാട് മുണ്ടാങ്കലത്തെ ഹാഷിം ഷംനാട് നിര്യാതനായി

കാസര്‍കോട്:[www.malabarflash.com] മംഗളൂരുവില്‍ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ചെമനാട് മുണ്ടാങ്കലത്തെ ഹാഷിം ഷംനാട് (81) നിര്യാതനായി.

അവിഭക്ത ജനതാദളിന്റെ ദേശീയ സമിതി അംഗമായിരുന്നു. പരേതരായ അബ്ദുല്ല ഷംനാട്ബീഫാതിമ ദമ്പതികളുടെ മകനാണ്. 

ഭാര്യ: പരേതയായ സുഹറ. മക്കള്‍: റമീസ മുഹമ്മദ് (ആലിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍) ആരിഫ്, അറഫാത്ത് (ഇരുവരും ഗള്‍ഫ്) 

മരുമക്കള്‍: എഞ്ചിനീയര്‍ സി എച്ച് മുഹമ്മദ് (ജനറല്‍സെക്രട്ടറി, ആലിയ മാനേജിങ് കമ്മിറ്റി), റജീന, നുസൈബ. സഹോദരങ്ങള്‍: പരേതരായ ശാഫി ഷംനാട്, ബുഹാരി ഷംനാട്, ഹനീഫ ഷംനാട്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.